Google search engine

പത്തനംതിട്ട: കലഞ്ഞൂരിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. രോഗിയുമായി പോയ ആംബുലൻസ് കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം. എട്ട് പേർക്ക് പരുക്കേറ്റു. ഇവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Google search engine
Previous articleഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ: 43 വർഷത്തെ മികച്ച സഹകരണവും രാജ്യങ്ങൾക്ക് നേട്ടവും
Next articleലോകമാകെ 12000 സ്ക്രീനുകളിൽ; ‘പുഷ്പ 2: ദ റൂൾ’ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here