Google search engine
HomeMusicക്രിസ്മസ് രാവുകളെ കുളിരണിയിക്കാൻ ആസ്വാദക മനസുകൾ കീഴടക്കി കുവൈത്തിൽനിന്നും പുതിയൊരു ക്രിസ്മസ് ഗാനം

ക്രിസ്മസ് രാവുകളെ കുളിരണിയിക്കാൻ ആസ്വാദക മനസുകൾ കീഴടക്കി കുവൈത്തിൽനിന്നും പുതിയൊരു ക്രിസ്മസ് ഗാനം

Google search engine

കുവൈറ്റ് സിറ്റി : മലയാളിയുടെ മനസിലേയ്ക്ക് “ഓലഞ്ഞാലി കുരുവി” എന്ന ഗാനത്തിലൂടെ കൂടുകൂട്ടിയ മൂന്ന് സ്റ്റേറ്റ് അവാർഡുകൾ നേടിയ ശ്രീ : ബി കെ ഹരിനാരായണന്റെ വരികൾക്ക്, പിന്നണി ഗായകനായ ഉദയ് രാമചന്ദ്രൻ സംഗീതം നൽകി, കുവൈറ്റ് പ്രവാസിയും ഒട്ടേറെ ആൽബങ്ങളിലൂടെ സുപരിചതൻ ആയ പ്രിയ ഗായകൻ ബിനു മല്ലശേരി ആലപിച്ച “സങ്കീർത്തനം” എന്ന ക്രിസ്‌തുമസ്‌ ഗാന ആൽബം ജനഹൃദയങ്ങൾ ഏറ്റെടക്കുന്നു. സമൂഹമാധ്യമങ്ങളിൽ തരംഗമായി പുത്തനുണർവ് പകരുന്ന ഈ ഗാനം തിരുപ്പിറവിയുടെ ഓർമകളിൽ ഗാനകൈരളിക്കൊരു പൊൻതൂവൽ തന്നെ.

RELATED ARTICLES
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INTERNATIONAL
Google search engine
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!