Google search engine

കുവൈത്ത്സിറ്റി: പൗരത്വ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ, മുൻ ദേശീയ അസംബ്ലി അംഗം അഹമ്മദ് അൽ ഫാദൽ ഉന്നയിച്ച വിഷയങ്ങളിൽ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് ചില വിവരങ്ങൾ പുറത്തുവന്നു. സിറിയൻ വംശജനായ ഒരാൾ വ്യാജമായി കുവൈത്ത് പൗരത്വം നേടിയതും ഇപ്പോൾ അത് റദ്ദാക്കിയതുമാണ് കേസ്. ഇയാളുമായി ബന്ധപ്പെട്ട 86 വ്യക്തികളുടെ പൗരത്വവും റദ്ദാക്കിയിട്ടുണ്ട്. 2017 ലാണ് സംഭവങ്ങളുടെ തുടക്കം. കുവൈത്ത് പൗരത്വം അവകാശപ്പെടുന്ന ഒരാൾ യഥാർത്ഥത്തിൽ സിറിയക്കാരനാണെന്ന് നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. പിടിക്കപ്പെടുമെന്ന ഭയം തോന്നിയതിനെ തുടർന്ന് ഇയാൾ അതേ വർഷം രാജ്യം വിട്ടു. എന്നാൽ, സുഹൃത്തുക്കളുടെയും രാഷ്ട്രീയ സമ്മർദ്ദങ്ങളുടെയും, പാർലമെൻ്റ് പിന്തുണ ഉൾപ്പെടെയുള്ള സഹായത്തോടെ ഇയാൾക്കെതിരായ അറസ്റ്റ് വാറണ്ട് റദ്ദാക്കപ്പെട്ടു. കേസ് ഒതുക്കിത്തീർത്തു എന്ന ധാരണയിൽ ഇയാൾ കുവൈത്തിലേക്ക് മടങ്ങിയെത്തി. എന്നാൽ, മുൻ എംപി അഹമ്മദ് അൽ ഫാദൽ ഒരു പൊതു സെമിനാറിൽ പുതിയ വിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്, ഇതോടെ ഇയാൾ വീണ്ടും കുവൈത്തിൽ നിന്ന് പലായനം ചെയ്തു. തുടർച്ചയായ സമൻസുകൾ അയച്ചിട്ടും, നാഷണാലിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന് മുന്നിൽ ഹാജരാകാൻ അയാൾ തയ്യാറായില്ല. തുടർന്ന് അധികൃതർ അയാളുടെ മക്കളെ ഡിഎൻഎ പരിശോധനയ്ക്ക് വിളിക്കുകയും അവരുടെ ജനിതക പരിശോധന നടത്തുകയും ചെയ്തു. പരിശോധനാ ഫലങ്ങൾ തെളിയിച്ചത് അവർ തമ്മിൽ ബന്ധമില്ല എന്നാണ്. അന്വേഷണം ഒഴിവാക്കാൻ വ്യാജ രേഖ ചമച്ചയാൾ സിറിയയിൽ മരിച്ചുവെന്ന് അവകാശപ്പെട്ട് മക്കൾ ഒരു മരണ സർട്ടിഫിക്കറ്റ് സമർപ്പിച്ചു. എന്നാൽ ഇതും വ്യാജരേഖയാളെന്ന് തെളിയുകയായിരുന്നു. ജനന സർട്ടിഫിക്കറ്റിൽ അമ്മയെക്കാൾ പ്രായം കൂടുതലാണ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും അധികൃതർ കണ്ടെത്തി.

Related posts:

വൈദ്യുതി ഉപയോ​ഗം കുറയ്ക്കുന്നതിന് ധനമന്ത്രാലയം നടപടികൾ കടുപ്പിച്ചു; AC താപനില 24 ഡിഗ്രിയാക്കി

GULF

ഇന്ത്യ - പാകിസ്ഥാൻ വെടിനിർത്തൽ ധാരണയെ സ്വാഗതം ചെയ്ത് കുവൈത്ത്

GULF

വാട്സ് ആപ്പ് സംഭാവനകൾക്ക് അടക്കം നിരോധനം; കർശനമായി നടപ്പാക്കും

GULF

യാത്രാവിലക്കുള്ള വ്യക്തികളെ രാജ്യത്തിന് പുറത്ത് കടക്കാൻ സഹായിച്ച പോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

GULF

മന്ത്രാവദം; സ്ത്രീയെ വെറുതെവിട്ട് അപ്പീൽ കോടതി

GULF

മെയ് 11ന് പാസ്‌പോർട്ട് സേവാ പോർട്ടൽ താൽക്കാലികമായി ലഭ്യമായിരിക്കില്ലെന്ന് ഇന്ത്യൻ എംബസി

GULF

റെഡ് ടൈഡ് പ്രതിഭാസവും മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങുന്നതും വർധിക്കുന്നു; ബീച്ചുകളിൽ പ്രത്യേക സംഘത്...

GULF

വിനോദസഞ്ചാരികളും സന്ദര്‍ശകരും കുവൈത്തില്‍ ചെലവാക്കുന്ന തുകയിൽ വൻ കുതിച്ചുച്ചാട്ടം

GULF

എമർജൻസി പോലീസ് ഹൈടെക് പട്രോളിംഗ് സംവിധാനങ്ങൾ ശക്തമാക്കി

GULF

റോളക്സ് വാച്ച് മോഷ്ടിച്ച മുപ്പതുകാരി അറസ്റ്റിൽ

Kuwait

വേനൽക്കാലം ആരംഭിച്ചതോടെ മുന്നറിയിപ്പുമായി ഫയര്‍ഫോഴ്സ്

GULF

അസ്ഥിരമായ കാലാവസ്ഥാ ഇന്ന് വൈകുന്നേരംവരേ തുടരും

GULF

പ്ലാന്റ് ഫോർ യുവർ മദർ...; കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ പ്രത്യേക പരിപാടി ഇന്ന്

Kuwait

പതിനാലോളം അന്താരാഷ്ട്ര വിമാന കമ്പനികൾ കുവൈത്ത് സർവീസ് അവസാനിപ്പിക്കുന്നു

GULF

അറ്റകുറ്റപ്പണി; കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും

GULF

ഓഫീസിനുള്ളിൽ വിവിധതരം മയക്കുമരുന്നുമായി കുവൈത്തി പൗരൻ

GULF

ഫിന്‍റാസ് ഏരിയയിൽ പരിശോധന നടത്തി ഫയര്‍ഫോഴ്സ്

GULF

കുവൈറ്റിൽ തൊഴിലാളി ദിനം ഔദ്യോഗിക അവധി ദിനമാക്കാനുള്ള ശ്രമം തുടർന്ന് യൂണിയനുകൾ

GULF

കുവൈത്തിലെ ഏറ്റവും വലിയ വാട്ടർ തീം പാർക്ക്, ഉദ്ഘടനം അടുത്തയാഴ്ച

GULF

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ 75 കുവൈത്ത് ദിനാർ പിഴ, മദ്യപിച്ച് വാഹനമോടിച്ചാൽ 5,000 KD വരെ പിഴ; ...

GULF

ജലീബ് ഷുവൈക്കിൽ ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ കാമ്പയിൻ

GULF

കുവൈത്തിൽ ഏഴ് വ്യത്യസ്ത തരത്തിലുള്ള പൂർണ്ണ ശമ്പളത്തോടുകൂടിയ അവധികൾ

Kuwait

സാൽമിയയിൽ സുരക്ഷാ, ട്രാഫിക് ക്യാമ്പയിൻ; 2,841 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി, നിരവധി അറസ്റ്റ്

GULF

ഓൺലൈൻ ജീവകാരുണ്യ സംഭാവന ക്യാമ്പയിനുകളും പ്രോജക്റ്റുകളും നിർത്തിവച്ച് സാമൂഹിക കാര്യ മന്ത്രാലയം

GULF

ട്രാഫിക് നിയമങ്ങൾ പാലിക്കണം, അമിത വേഗത ഒഴിവാക്കണം; ആഹ്വാനവുമായി ഇസ്ലാമിക കാര്യ മന്ത്രാലയം

GULF

സെക്കൻഡറി സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണി; ഇന്നുമുതൽ ഒരു ആഴ്ചത്തേക്ക് വൈദ്യുതി മുടങ്ങും

GULF

ജഹ്‌റ ഗവർണറേറ്റിലെ കെട്ടിട നിർമ്മാണ നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന

GULF

ട്രാഫിക് നിയമത്തിലെ മാറ്റം; ഹിന്ദിയുൾപ്പടെ ആറ് പ്രധാന ഭാഷകളിൽ അവബോധ ക്യാമ്പയിൻ

GULF

ഫോർത്ത് റിങ്ങ് റോഡിന്റെ ഒരു ഭാഗം ഒരു മാസത്തേക്ക് അടച്ചിടും‌

GULF

അസ്ഥിര കാലാവസ്ഥാ ഏപ്രിൽ അവസാനം വരെ; മുന്നറിയിപ്പ്

GULF

ട്രാഫിക് നിയമത്തിലെ മാറ്റം; ആറ് പ്രധാന ഭാഷകളിൽ അവബോധ ക്യാമ്പയിൻ

GULF

ആരോഗ്യ പ്രൊഫഷണലുകൾക്കുള്ള അക്കാദമിക് വെരിഫിക്കേഷൻ കുവൈത്ത് മെച്ചപ്പെടുത്തുന്നു

Kuwait

നീണ്ട ഇടവേളയ്ക്ക് ശേഷം റെഡ് ബുൾ ഏവിയേഷൻ ചലഞ്ച് വീണ്ടും കുവൈത്തിൽ തിരിച്ചെത്തുന്നു

GULF

വലിയ നേട്ടം, തുടർച്ചയായി അഞ്ച് വിദൂര റോബോട്ടിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി കുവൈത്ത് ആരോഗ...

GULF

താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 419 പേര്‍ അറസ്റ്റിൽ

GULF

ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത; കാലാവസ്ഥ മുന്നറിയിപ്പ്

GULF

കുവൈറ്റ് സെൻട്രല്‍ ജയിലിൽ തടവിലുള്ള ഭര്‍ത്താവിനായി മൊബൈൽ ഫോൺ കടത്താൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

GULF

കുവൈത്തിലെ 53 പ്രദേശങ്ങളിൽ രണ്ട് മണിക്കൂർ പവർകട്ട്

GULF

പവര്‍ക്കട്ട് സമയത്ത് ലിഫ്റ്റുകൾ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

GULF

കാലാവസ്ഥാ മാറ്റം; മുന്നറിയിപ്പ്

GULF

കുവൈത്തിലെ റോഡുകളിൽ വേഗത നിയന്ത്രിക്കാനായി പോർട്ടബിൾ ക്യാമറകൾ വരുന്നു

Kuwait

സൈൻ ബോർഡുകളും ഇരുമ്പ് പോസ്റ്റുകളും മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ

GULF

രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു; ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

GULF

രാജ്യത്തെ വൈദ്യുതി ഉപഭോഗം പുതിയ റെക്കോര്‍ഡിൽ; അവബോധം വളർത്താൻ പുതിയ കമ്മിറ്റി

GULF

ജോലിക്ക് ഹാജരാകാതെ വര്‍ഷങ്ങളോളം ശമ്പളം; സംഗീത അധ്യാപികയ്ക്ക് ശിക്ഷ വിധിച്ചു

GULF

കുവൈത്ത് ഓയിൽ കമ്പനിയിൽ അപകടം; ഒരു ജീവനക്കാരൻ മരിച്ചു

GULF

വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന പ്രവാസി സംഘം അറസ്റ്റിൽ

Kuwait

കലാഷ്നികോവ് റൈഫിൾ ഉപയോഗിച്ച് ഭാര്യാമാതാവിനെ കൊലപ്പെടുത്തി; കുവൈത്തി പൗരന് വധശിക്ഷ

GULF

ട്രംപിന്റെ പുതിയ താരിഫ് നയം; വമ്പൻ നഷ്ടത്തിലേക്ക് കുപ്പുകുത്തി കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ച്

GULF

ഡ്രൈവിംഗ് ടെസ്റ്റിനായി ഇനി മുതൽ ഹൈടെക് കാറുകൾ; ടെസ്റ്റിനായി സ്കൂൾ വാഹനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ല...

GULF

കാലാവസ്ഥാമാറ്റം; തലവേദന, ജലദോഷം എന്നിവയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി അൽ അജൈരി സയന്‍റിഫിക് സെന്‍റര...

GULF

കുവൈത്തിലെ മാലിന്യ നിരക്ക് ലോകത്തിലെതന്നെ ഏറ്റവും കൂടിയ നിരക്കിൽ; അടിയന്തര നടപടി വേണമെന്ന് പരിസ്ഥിത...

GULF

വർക്ക് പെർമിറ്റ് പുതുക്കന്നതിനുള്ള യോഗ്യത പരിശോധനക്കായി മാൻപവർ അതോറിറ്റി ഓട്ടോമേറ്റഡ് സിസ്റ്റം ആരംഭി...

GULF

ബോട്ട് മുങ്ങി അപകടം; മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

GULF

രാജ്യം വിട്ട പ്രവാസി അധ്യാപികയ്ക്ക് 20വർഷത്തോളം തുടർച്ചയായി ശമ്പളം

GULF

വിദേശികളെ വിവാഹം കഴിക്കുന്ന കുവൈത്തികളുടെ എണ്ണത്തിൽ ഇടിവ്

GULF

താപനിലയിൽ നേരിയ കുറവ്; പൊടിക്കാറ്റിന് മുന്നോടിയായുള്ള കാലഘട്ടമെന്ന് മുന്നറിയിപ്പ്

GULF

7,000-ത്തിലധികം യാത്രാവിലക്ക് ഇടപാടുകൾ രജിസ്റ്റർ ചെയ്തു

GULF

ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഇന്ത്യൻ പൗരനെ നാടുകടത്താൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം

GULF

ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി മരുഭൂമിയിൽ ഉപേക്ഷിച്ചു

GULF

സെൻട്രൽ ബാങ്ക് നിയന്ത്രണങ്ങൾ പാലിക്കാത്ത എക്സ്ചേഞ്ച് ഓഫീസുകളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി

GULF

ഹവല്ലിയിൽ 9 വയസ്സുള്ള പ്രവാസി കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

GULF

സാമൂഹിക കാര്യ മന്ത്രാലയത്തിന്‍റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ; മുന്നറിയിപ്പ്

GULF

ഈദ് ഷോപ്പിംഗ് കുവൈത്തിൽ പൊടിപൊടിച്ചു; ഷോപ്പിംഗ് മാളുകളിൽ അസാധാരണ തിരക്ക്

GULF

ഈദുൽ ഫിത്വർ; കുവൈറ്റ് എയർപോർട്ട് വഴി സഞ്ചരിക്കുന്നത് 1,640 വിമാനങ്ങളിലായി188,450 യാത്രക്കാർ

GULF

ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന് ഡ്യൂട്ടിക്കിടെ വീരമൃത്യു; അനുശോചനം രേഖപ്പെടുത്തി കുവൈറ്റ് അമീർ

GULF

കുവൈറ്റ് കിരീടാവകാശി ഗ്രാൻഡ് മോസ്കിൽ ഈദ് നമസ്കാരം നിർവഹിച്ചു

GULF

എയർപോർട്ട് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

GULF

റാഫിൾ നറുക്കെടുപ്പ് തട്ടിപ്പ് പുറത്ത് കൊണ്ട് വന്ന ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫിനെ ആദരിച്ച് ആഭ്യന്തരമ...

GULF

ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പ് തട്ടിപ്പ്; കുവൈറ്റ് കൊമേഴ്‌സ് അണ്ടർസെക്രട്ടറി രാജിവച്ചു

GULF
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here