കുവൈറ്റ് സിറ്റി : കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെയും ചില സെക്കൻഡറി ട്രാൻസ്ഫോർമർ സ്റ്റേഷനുകളിൽ ഇന്ന് ശനിയാഴ്ച മുതൽ ഏപ്രിൽ 26 ശനിയാഴ്ച വരെ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് രാവിലെ 8:00 മുതൽ നാല് മണിക്കൂർ നേരത്തേക്ക് കുവൈത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.വൈദ്യുതി തടസ്സപ്പെടുന്ന പ്രദേശങ്ങൾ https://drive.google.com/file/d/10nXzxGxHM68W8cL1ZynsE7wwSFkhbg-H/view
സെക്കൻഡറി സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണി; ഇന്നുമുതൽ ഒരു ആഴ്ചത്തേക്ക് വൈദ്യുതി മുടങ്ങും
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

