വാരാന്ത്യത്തിൽ കുവൈത്തിന് നവ്യമായ സം​ഗീതാനുഭവം പകർന്ന് കോൺസേർട്ടുകൾ

0
16
Google search engine

കുവൈത്ത് സിറ്റി: കുവൈത്തിന് നവ്യമായ സം​ഗീതാനുഭവം പകർന്ന് കലാകാരൻ മുത്രെഫ് അൽ മുത്രെഫും നാടോടി കലകൾക്കായുള്ള അൽ മാസ് ബാൻഡും. വാരാന്ത്യത്തിൽ അൽ റയ ഹാളിലാണ് കോൺസേർട്ട് സംഘടിപ്പിച്ചത്. ഈജിപ്ഷ്യൻ കലാകാരി ഷെറിൻ അബ്ദുൾ വഹാബ് കുവൈത്ത് മോട്ടോർ ടൗണിലാണ് (കെഎംടി) സം​ഗീതം പകർന്നത്. അരീന ഹാളിൽ ആർട്ടിസ്റ്റ് അസ്‍ലയും പരിപാടി അവതരിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം കലാകാരൻ മുത്രെഫ് അൽ മുത്രെഫ്, അൽ മാസ് ഫോക്ക് ആർട്സ് ബാൻഡിൻ്റെ അകമ്പടിയോടെയാണ് അൽ റായ ഹാളിൽ നിറഞ്ഞ സദസ്സിനു മുന്നിൽ കോൺസേർട്ട് അവതരിപ്പിച്ചത്. സാർ ബ്രോഡ്കാസ്റ്റ് കമ്പനിയുടെ ആദ്യ പരീക്ഷണങ്ങളിൽ ഒന്നായിരുന്നു ഇത്.

Google search engine
Previous articleക്ഷേമ പെൻഷൻ തട്ടിപ്പിൽ വിശദമായ പരിശോധനയ്ക്ക് സംസ്ഥാന സർക്കാർ
Next articleമേഖലയിലെ വർദ്ധിച്ചുവരുന്ന ഭീഷണികൾ; ഇന്ന് കുവൈത്തിൽ നടക്കുന്ന 45-ാമത് ​ഗൾഫ് ഉച്ചകോടിയിൽ പ്രധാന ചർച്ചയാകും

LEAVE A REPLY

Please enter your comment!
Please enter your name here