വീടിന്‍റെ മുകളിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം

0
22
Google search engine

കുവൈത്ത് സിറ്റി: മുത്‌ലയിൽ വീടിന്‍റെ മുകളിൽ നിന്ന് വീണ് നേപ്പാൾ സ്വദേശിനി മരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കുകളും സ്ഥലത്തെത്തി. എന്നാല്‍, സംഭവ സ്ഥലത്ത് വച്ച തന്നെ ഇവര്‍ മരണപ്പെട്ടിരുന്നു. മൃതദേഹം ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെൻ്റിന് റഫർ ചെയ്തിട്ടുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ നടന്നുവരികയാണ്.

Google search engine
Previous articleവായുവിൽ കാൻസറിന് കാരണമാകുന്ന പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം; പ്രചാരണം നിഷേധിച്ച് കുവൈറ്റ് പരിസ്ഥിതി അതോറിറ്റി
Next article225 പേരുടെ താമസ വിലാസം റദ്ദാക്കിയതായി സിവിൽ ഇൻഫർമേഷൻ അതോറിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here