ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി മരുഭൂമിയിൽ ഉപേക്ഷിച്ചു

0
7
Google search engine

കുവൈത്ത് സിറ്റി: അബ്ദലിയിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണങ്ങളിൽ അത് ഒരു സ്ത്രീയുടേതാണെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും സുരക്ഷാ വൃത്തങ്ങൾ. ഭർത്താവാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും മൃതദേഹം കൊണ്ടുപോയി അബ്ദാലിക്കും മുത്‌ലയ്ക്കും ഇടയിലുള്ള മരുഭൂമിയിൽ ഉപേക്ഷിച്ചതെന്നും അന്വേഷണത്തിൽ സൂചനയുണ്ടെന്നാണ് വൃത്തങ്ങൾ പറയുന്നത്. ഇയാളെ അറസ്റ്റ് ചെയ്യുകയും അന്വേഷണവും നിയമനടപടികളും പൂർത്തിയാക്കുന്നതിനായി ആസൂത്രിത കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Google search engine
Previous articleസെൻട്രൽ ബാങ്ക് നിയന്ത്രണങ്ങൾ പാലിക്കാത്ത എക്സ്ചേഞ്ച് ഓഫീസുകളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി
Next articleആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഇന്ത്യൻ പൗരനെ നാടുകടത്താൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം

LEAVE A REPLY

Please enter your comment!
Please enter your name here