Google search engine

കുവൈത്ത് സിറ്റി: റീഫണ്ട് ആവശ്യപ്പെടുന്നതിനുള്ള ലിങ്ക് അടങ്ങിയ ഇമെയിലുകളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം നിഷേധിച്ചു. ഈ സന്ദേശങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും തുക റീഫണ്ട് ചെയ്യുന്നതിനുള്ള ഒരു ലിങ്കും അയയ്ക്കാറില്ലെന്നും മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ സാധ്യതയുള്ള വ്യാജ സന്ദേശങ്ങളായതിനാൽ, അറ്റാച്ച് ചെയ്തിട്ടുള്ള ലിങ്ക് ഉപയോഗിക്കുന്നതിനെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here